സംസ്ഥാനസർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും ധവളപത്രം ഇറക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്മെൻറാണ് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ശമ്പളം വരെ മുടങ്ങുന്ന നിലയിൽ ഗുരുതര ധന പ്രതിസന്ധിയുണ്ടായതിന് കാരണമെന്നും, 55 ലക്ഷം ആളുകൾക്ക് പെൻഷൻ വരെ മുടങ്ങിയെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
