മഞ്ചേശ്വരത്ത് നവകേരള സദസ്സ് തുടങ്ങുന്നതോടെ യുഡിഎഫ് ശിഥിലമാകുമെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. തിരുവനന്തപുരത്ത് എത്തുന്നതോടെ യുഡിഎഫ് ചിന്നിച്ചിതറും. നവകേരള സദസുമായി ലീഗ് സഹകരിക്കുന്നുണ്ടെന്നും പല തദ്ദേശസ്ഥാപനങ്ങളും സഹായം നൽകിയെന്നും എം വി ജയരാജൻ പറഞ്ഞു.
നവകേരള സദസുമായി ലീഗ് സഹകരിക്കുന്നുണ്ടെന്ന് എം വി ജയരാജൻ
