ഗവർണർക്കെതിരെയുളള എസ് എഫ് ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുളള കെഎസ് യു പ്രതിഷേധവും ഒരേ തട്ടിലുളളതല്ലെന്ന് മന്ത്രി രാജീവും. കാമ്പസിലെ കാവിവൽക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ എന്ന് മന്ത്രി റിയാസും പ്രതികരിച്ചു. ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടിവീണ് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
എസ് എഫ് ഐ സമരവും കെഎസ് യു പ്രതിഷേധവും ഒരേ തട്ടിലുളളതല്ലെന്ന് മന്ത്രി രാജീവ്
