സപ്ലൈകോയിൽ അനുവാദം വാങ്ങിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിന് തെറ്റില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. അനുവാദം ഇല്ലാതെ ഓൺലൈൻ മാധ്യമങ്ങളെന്നപേരിൽ എല്ലാവരും വരികയാണെന്നും അനുവാദം വാങ്ങി ദൃശ്യങ്ങൾ എടുക്കുന്നതിൽ തെറ്റില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ ഔട്ട്ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നും സപ്ലൈകോ എം.ഡി. ശ്രീരാം വെങ്കിട്ടരാമൻ ഉത്തരവിറക്കിയിരുന്നു.
സപ്ലൈകോയിൽ അനുവാദം വാങ്ങി ദൃശ്യങ്ങൾ പകർത്താമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി
