മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് വിഡി സതീശന് തുറന്ന കത്തുമായി മന്ത്രി എംബി രാജേഷ്. മാലിന്യ സംസ്കരണം സംബന്ധിച്ച് ചില പ്രസ്താവനകൾ കണ്ടു, എന്നാൽ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന ആമുഖത്തിലാണ് മന്ത്രിയുടെ കത്ത്. ഹരിതകര്‍മസേനയുടെ പ്രവര്‍ത്തന മികവും, അതുമൂലം ഉണ്ടായ മാറ്റങ്ങളും എണ്ണിപ്പറഞ്ഞാണ് മന്ത്രിയുടെ കുറിപ്പ്. പ്രതിപക്ഷത്തു നിന്ന് കൂടി ക്രിയാത്മക സമീപനം ഉണ്ടായാൽ നമുക്ക് മാലിന്യ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ ആകുമെന്നും മന്ത്രി കത്തിലൂടെ വ്യക്തമാക്കി.
മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് വിഡി സതീശന് തുറന്ന കത്തുമായി മന്ത്രി എംബി രാജേഷ്
