പിഎച്ച്ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം എംജി സർവകലാശാല റദ്ദാക്കി.രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടില്ല, യുജിസിയുടെ നിർദ്ദേശങ്ങൾ പാലിച്ചു മാത്രമേ പ്രവേശനം നടത്തുവെന്ന് എംജി വിസി അറിയിച്ചു. പ്രവേശന നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് വിജ്ഞാപനം ഇറക്കിയത്. സർവകലാശാലയുടെ വിജ്ഞാപനം വന്നതിനു ശേഷമാണ് യുജിസി പബ്ലിക് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
പിഎച്ച്ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം എംജി സർവകലാശാല റദ്ദാക്കി
