ഷാഫി പറമ്പിലിനെതിരെ എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി കെ കെ ശൈലജ സൈബർ അധിക്ഷേപം ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്‍റുകളും പിന്‍വലിച്ച് ഷാഫി മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം എല്ലാ കാര്യങ്ങൾക്കും മറുപടി നൽകുമെന്നും കെകെ ശൈലജ പറഞ്ഞു.
ഷാഫി പറമ്പിലിനെതിരെ എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി കെ കെ ശൈലജ സൈബർ അധിക്ഷേപം ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ചു
