യുവാക്കള്, കര്ഷകര്, സംരംഭകര്, വിദ്യാര്ത്ഥികള് എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയില് പങ്കാളിയാവാന് താല്പര്യമുള്ളവരില് നിന്ന് അഭിപ്രായം തേടി ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ്ചന്ദ്രശേഖര്. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പില് എന്ഡിഎ പ്രകടനപത്രികയില് പ്രാദേശികതലത്തില് ലഭിച്ച അഭിപ്രായങ്ങള് ഉള്പ്പെടുത്തുമെന്ന് രാജീവ് ചന്ദ്രശഖര് ഫെയ്സ്ബുക്ക് പോസ്റ്റില് പറയുന്നു. വര്ത്തമാനകാലത്തെ വെല്ലുവിളികള് നേരിടാന് പുതിയ അഭിപ്രായങ്ങള് സമൂഹത്തിലെ വിവിധ മേഖലകളിലെ ജനവിഭാഗങ്ങളിൽ നിന്നും ഉയര്ന്ന് വരേണ്ടതുണ്ടെന്നും, നാട് നന്നാവണമെന്ന് ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നവര്ക്ക് അവരുടെ നിലപാടുകളും ആശയങ്ങളും ബിജെപിയുമായി പങ്കുവെയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. ക്യൂആര്കോഡ് സ്കാന് […]
55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു
തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്കാരിക മന്ത്രി സജി ചെറിയാൻ 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു .ജനപ്രീതി ചിത്രം- പ്രേമലു, പിന്നണി ഗായിക- സെബ ടോമി(അം അ), പിന്നണി ഗായകന്- ഹരി ശങ്കർ(എആര്എം), സംഗീത സംവിധായകൻ- സുഷിൻ ശ്യാം, ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)- മഞ്ഞുമ്മൽ ബോയ്സ്, സംവിധായകന്- ചിദംബരം(മഞ്ഞുമ്മല് ബോയ്സ്) മികച്ച രണ്ടാമത്തെ ചിത്രം- […]
സായാഹ്ന വാര്ത്തകള് | നവംബര് 3, തിങ്കളാഴ്ച
◾https://dailynewslive.in/ ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാജിയടക്കം ആവശ്യപ്പെടുന്ന തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലാവധി നീട്ടാന് തീരുമാനമെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഒരുവര്ഷത്തേക്ക് കൂടി പ്രശാന്തിന്റെ കാലാവധി നീട്ടാനാണ് തീരുമാനം. നവംബര് പത്താം തീയതി പ്രശാന്തിന്റെ പ്രസിഡന്റ് പദവിയിലുള്ള കാലാവധി അവസാനിരിക്കെയാണ് സിപിഎം നിര്ണായക തീരുമാനമെടുത്തിരിക്കുന്നത്. വൈകാതെ ഇതുസംബന്ധിച്ച് സര്ക്കാര് ഓര്ഡിനന്സ് പുറത്തിറക്കും. ഇത് ഗവര്ണര് ഒപ്പിട്ടാല് അടുത്ത ജൂണ് വരെ പ്രശാന്തിന് പ്രസിഡന്റായി തുടരാനാകും. ◾https://dailynewslive.in/ ശബരിമല സ്വര്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് […]
വി.ഐയെ ഏറ്റെടുക്കാന് യുഎസ് കമ്പനി
കടക്കെണിയിലായ വോഡഫോണ് ഐഡിയയെ ഏറ്റെടുക്കാനുള്ള ചര്ച്ചകളുമായി യു.എസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം. 4-6 ബില്യന് ഡോളര് (ഏകദേശം 35,000-52,800 കോടി രൂപ) വരെ നിക്ഷേപിക്കാനാണ് ടില്മാന് ഗ്ലോബല് ഹോള്ഡിംഗ്സ് ശ്രമിക്കുന്നതെന്ന് ദി ഇക്കണോമിക്സ് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു. വാര്ത്തകള്ക്ക് പിന്നാലെ വി.ഐ ഓഹരികള് അഞ്ച് ശതമാനം വരെ കുതിച്ചു. സ്പെക്ട്രം അനുവദിച്ചതിന് കേന്ദ്രസര്ക്കാരിന് നല്കാനുള്ള അഡ്ജസ്റ്റ്ഡ് ഗ്രോസ് റെവന്യൂ കുടിശിക അടക്കമുള്ള വി.ഐയുടെ ബാധ്യതയില് സര്ക്കാര് ഇളവ് നല്കിയാല് മാത്രമേ ഏറ്റെടുക്കല് സാധ്യമാകൂ എന്നും റിപ്പോര്ട്ടില് തുടരുന്നു. […]
ഫോണുകളിലെ ജി.പി.എസ് ചിപ്പുകള്ക്ക് എല്ലാം അറിയാനാകും
സ്മാര്ട്ട്ഫോണുകളിലെ ജി.പി.എസ് ചിപ്പുകള്ക്ക് ലൊക്കേഷനേക്കാള് കൂടുതല് കാര്യങ്ങള് നിരീക്ഷിക്കാന് സാധിക്കുമെന്ന് പഠനം. ഐ.ഐ.ടി ഡല്ഹിയിലെ എം.ടെക് വിദ്യാര്ഥിയായ സോഹം നാഗ്, കമ്പ്യൂട്ടര് സയന്സ് ആന്ഡ് എഞ്ചിനീയറിങ് വകുപ്പിലെ പ്രൊഫസര് സ്മൃതി ആര്. സാരംഗി എന്നിവര് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്. ഫോണ് ഉപയോഗിക്കുന്ന വ്യക്തി ഇരിക്കുകയാണോ, നില്ക്കുകയാണോ, കിടക്കുകയാണോ, വിമാനത്തിലാണോ, പാര്ക്കിലാണോ, തിരക്കേറിയ സ്ഥലത്താണോ എന്നെല്ലാം ജി.പി.എസ് മുഖേന ആന്ഡ്രോയ്ഡ് ആപ്പുകള്ക്ക് വിലയിരുത്താന് കഴിയും. ആന്ഡ്രോകോണ് എന്ന ഒരു സംവിധാനത്തിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള് ശേഖരിച്ചത്. കൃത്യമായ ലൊക്കേഷന് […]
‘ഇത്തിരി നേരം’ ചിത്രത്തിന്റെ ട്രെയിലര്
കണ്ണിനും കാതിനും ഇമ്പമേറുന്ന പ്രണയ രംഗങ്ങളുമായി റോഷന് മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഇത്തിരി നേര’ത്തിന്റെ ട്രെയിലര് റിലീസ് ചെയ്തു. പ്രണയത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് തിയറ്ററില് എത്താന് ഒരുങ്ങുന്ന ചിത്രത്തില് സെറിന് ഷിഹാബ് ആണ് നായിക. വര്ഷങ്ങള്ക്ക് ശേഷം കണ്ട് മുട്ടുന്ന രണ്ടു സുഹൃത്തുക്കള് തമ്മിലുള്ള പ്രണയമാണ് ട്രെയിലര് കാണിക്കുന്നത്. ചിത്രം നവംബര് 7ന് തിയറ്ററുകളില് എത്തും. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. റോഷന് മാത്യു നായകനായ […]
അടുത്ത ഹൊറര് ചിത്രത്തില് മഞ്ജു വാര്യര്
ഭൂതകാലം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില് ഒരു ബെഞ്ച്മാര്ക്ക് തന്നെ സൃഷ്ടിച്ച സംവിധായകനാണ് രാഹുല് സദാശിവന്. മലയാളികള്ക്ക് ഹൊറര് ഴോണറില് ഒരു പുത്തന് കാഴ്ചാനുഭവം തന്നെയാണ് രാഹുല് സമ്മാനിച്ചിരിക്കുന്നത്. പ്രണവ് മോഹന്ലാലിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ഡീയസ് ഈറെ ആണ് രാഹുലിന്റേതായി നിലവില് തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ഇപ്പോഴിതാ സംവിധായകന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. മഞ്ജു വാര്യര് ആയിരിക്കും ചിത്രത്തില് പ്രധാന വേഷത്തിലെത്തുക എന്നാണ് വിവരം. ഡീയസ് ഈറെയുടെ പ്രീമിയര് ഷോയ്ക്ക് മഞ്ജുവും എത്തിയിരുന്നു. മഞ്ജുവിനെ രാഹുല് ഏത് […]
ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര് വി4 പുതിയ പതിപ്പ്
ഇറ്റാലിയന് സൂപ്പര്ബൈക്ക് കമ്പനിയായ ഡ്യുക്കാട്ടി തങ്ങളുടെ ശക്തമായ നേക്കഡ് സ്പോര്ട്സ് ബൈക്കായ സ്ട്രീറ്റ്ഫൈറ്റര് വി4 ന്റെ പുതിയ പതിപ്പ് ഇന്ത്യയില് പുറത്തിറക്കി. പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര് വി4 ന് കൂടുതല് ആക്രമണാത്മക രൂപം മാത്രമല്ല, അതിന്റെ എഞ്ചിനും ഇലക്ട്രോണിക് സംവിധാനങ്ങളും മുമ്പത്തേക്കാള് കൂടുതല് നൂതനമാണ്. കമ്പനിയുടെ പാനിഗേല് വി4ല് കാണുന്ന അതേ 1,103 സിസി ഡെസ്മോസെഡിസി സ്ട്രാഡെയ്ല് വി4 എഞ്ചിനാണ് പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റര് വി4ന്റെയും ഹൃദയം. ഈ എഞ്ചിന് ഇപ്പോള് യൂറോ 5+ അനുസൃതമാണ്. അതായത് […]
സ്വര്ണ നഗരം തേടി-ആമസോണ് കണ്ടെത്തിയ കഥ
സ്പാനിഷ്- പോര്ച്ചുഗീസ് പര്യവേക്ഷണങ്ങള് കൊടുമ്പിരിക്കൊണ്ട കാലം. സ്വര്ണ്ണനഗരമായ എല് ഡോറഡോ തേടി ഒരു സ്പാനിഷ് സംഘവും പര്യവേക്ഷണത്തിനു പുറപ്പെട്ടു. സാഹസികതയും ദുരൂഹതയും ആകാംക്ഷയും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ആ യാത്രയ്ക്കിടയില് ഒരിടത്ത്, സ്ത്രീകള് തങ്ങള്ക്കെതിരേ പോര്മുഖത്ത് അണിനിരന്നതുകണ്ട സ്പാനിഷ് സംഘം ആശ്ചര്യഭരിതരായി. ഗ്രീക്ക് പുരാണങ്ങളില് പരാമര്ശിച്ചിട്ടുള്ള ആമസോണ് പോരാളികളോ ഇവര് എന്ന് സ്പാനിഷുകാര് അദ്ഭുതംകൂറി. അങ്ങനെ, തങ്ങള് മാസങ്ങളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഹാനദിക്ക് അവര് പേരിട്ടു: ആമസോണ്. ലാറ്റിനമേരിക്കയുടെ ചരിത്രം തിരുത്തിക്കുറിച്ച പര്യവേക്ഷണത്തിന്റെ കഥ. ‘സ്വര്ണ നഗരം […]
സുഖകരമായ ഉറക്കം ലഭിക്കാന് വ്യായാമം
യൂറോപ്പിലെ ഐസ്ലന്ഡിലെ റേകവിക് സര്വകലാശാല ഗവേഷകര് സമീപകാലത്ത് നടത്തിയ ഒരു പഠനത്തില് ആഴ്ചയില് ഒന്നോ-രണ്ടോ തവണ പോലും ഒരു മണിക്കൂര് വീതം വ്യായാമം ചെയ്യുന്നത് സുഖകരമായ ഉറക്കം ലഭിക്കാന് സഹായിക്കുമെന്ന് വ്യക്തമാക്കുന്നു. വ്യായാമം ഉറക്കം കിട്ടാന് സഹായിക്കുന്നുവെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ടെങ്കിലും വ്യായാമം എത്രത്തോളം ഗുണം ചെയ്യുമെന്നതു സംബന്ധിച്ച് പഠനങ്ങള് വന്നിട്ടില്ല. അതിനുള്ള ഉത്തരം കണ്ടെത്തുകയായിരുന്നു ഗവേഷകര്. ഒമ്പത് യൂറോപ്യന് രാജ്യങ്ങളില് നിന്നുള്ള 4,399 പേരുടെ ആരോഗ്യവിവരങ്ങളാണ് പഠനത്തിനായി സ്വീകരിച്ചത്. 10 വര്ഷത്തോളം നീണ്ട പഠനകാലയളവില് ഇവരുടെ വ്യായാമ […]
