പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഈ മാസം 15 വരെ തടഞ്ഞ് ഹൈക്കോടതി. തത്ക്കാലത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. ഹര്ജിയിൽ വാദം കേട്ടിട്ടില്ല. വിശദമായ വാദം കേട്ടതിന് ശേഷമേ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലേക്ക് പോകാവൂ എന്ന് ജസ്റ്റീസ് കെ ബാബുവിന് മുന്നിൽ അഭിഭാഷകൻ ഉന്നയിച്ചു. തുടര്ന്നാണ് ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതായും രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്ക്കാലത്തേക്ക് തടയുന്നതായും ജസ്റ്റിസ് കെ ബാബു അറിയിച്ചത്. 15 ന് മുൻകൂര് ജാമ്യാപേക്ഷ വീണ്ടും […]
പള്സര് എന്160 പുതിയ വേരിയന്റ് ഇന്ത്യയില്
പ്രമുഖ വാഹന നിര്മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ സ്പോര്ട്ടി മോഡലായ പള്സര് എന്160 ന്റെ പുതിയ വേരിയന്റ് ഇന്ത്യയില് പുറത്തിറക്കി. മറ്റു വേരിയന്റുകളില് കാണുന്ന ടെലിസ്കോപ്പിക് ഫോര്ക്കുകള്, സ്പ്ലിറ്റ് സീറ്റ് എന്നിവയില് നിന്ന് വ്യത്യസ്തമായി അപ്സൈഡ്-ഡൗണ് ഫ്രണ്ട് ഫോര്ക്കുകളും സിംഗിള്-പീസ് സീറ്റുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. റൈഡിങ് പ്രതലത്തില് മികച്ച ഷോക്ക് അബ്സോര്പ്ഷന് നല്കും. ഈ പുതിയ വേരിയന്റിന് 1.24 ലക്ഷം രൂപയാണ്. പേള് മെറ്റാലിക് വൈറ്റ്, റേസിങ് റെഡ്, പോളാര് സ്കൈ ബ്ലൂ, ബ്ലാക്ക് […]
ലൗ ജിഹാദും മറ്റു കെട്ടുകഥകളും
ലൗ ജിഹാദ, ക്രിസ്ത്യന് സംസ്ഥാനം, ജനസംഖ്യാ ജിഹാദ്, ന്യൂനപക്ഷപ്രീണനം, കൊറോണാ ജിഹാദ, നിര്ബ്ബന്ധിതമതപരിവര്ത്തനം. ആഴമളക്കാനാവാത്ത പരാതിക്കിണറില്നിന്നും ‘സിദ്ധാന്തങ്ങള്’ പൊന്തിവന്നുകൊണ്ടിരുന്നു. ഹിന്ദു വലതുപക്ഷത്തെ മുന്നിരനേതാക്കള് അവയുടെ ഉച്ചഭാഷിണികളായി. സാധാരണക്കാരായ ഇന്ത്യക്കാരുടെ ചോരകുടിച്ച് അതു കൊഴുത്തു. ഇന്ത്യയില് ഹിന്ദുക്കളെ ന്യൂനപക്ഷമാക്കാനുള്ള ഗൂഢാലോചന നടക്കുന്നു എന്ന ‘സിദ്ധാന്തം’ വളരെപ്പെട്ടെന്നാണ് പ്രചുരപ്രചാരം നേടിയത്. അവയ്ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടായിരുന്നോ? ഭൂരിപക്ഷപ്രീണനത്തിനായി അഴിച്ചുവിടുന്ന പ്രചാരണങ്ങളുടെ ഉള്ളറകളിലേക്കു വെളിച്ചംവീശുന്ന വസ്തുതാന്വേഷണം. ‘ലൗ ജിഹാദും മറ്റു കെട്ടുകഥകളും’. പരിഭാഷ – രമാ മേനോന്. മാതൃഭൂമി. വില 246 രൂപ. […]
മുതിര്ന്നവര്ക്ക് പ്രതിദിനം എത്ര കഫീന് ഉപയോഗിക്കാം
ശരീരത്തിന് ഊര്ജ്ജം പകര്ന്ന് ഉന്മേഷത്തോടെയിരിക്കാന് സഹായിക്കുന്ന പാനീയങ്ങളാണ് ചായയും കാപ്പിയും. കാപ്പിയിലും ചായയിലും അടങ്ങിയ കഫീന് ആണ് നമ്മള്ക്ക് ഉന്മേഷവും ഊര്ജ്ജവും നല്കുന്നത്. എന്നാല് കഫീന് അമിതമാകുന്നത് ഉറക്കപ്രശ്നങ്ങള് മുതല് ഉത്കണ്ഠ വരെ വര്ധിപ്പിച്ചേക്കാം. കാപ്പിയെ അപേക്ഷിച്ച് ചായയില് കഫീന്റെ അളവു കുറവാണ്. മാത്രമല്ല, ചായയില് അടങ്ങിയ എല്-തിയനൈന് എന്ന സസ്യസംയുക്തം മനസിനെ ശാന്തമാക്കാന് സഹായിക്കും. അതേസമയം കാപ്പിയില് കഫീന് കൂടുതലായതു കൊണ്ട് തന്നെ, അവ അമിതമായാല് ശരീരത്തില് സ്ട്രെസ് ഹോര്മോണുകളുടെ ഉല്പാദനം കൂടാനും ഉറക്കമില്ലായ്മ വര്ധിക്കാനും […]
തൃശ്ശൂർ എറണാകുളം അതിർത്തിയിൽ അഞ്ചുദിവസം ഡ്രൈഡേ
തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റര് ചുറ്റളവില് മദ്യവില്പ്പന നിരോധിക്കുന്നതിനാൽ തൃശ്ശൂര് എറണാകുളം ജില്ലയിലെ അതിര്ത്തികളിലുള്ള കള്ളുഷാപ്പുകള് ഉള്പ്പെടെയുള്ള മദ്യശാലകള് തുടര്ച്ചയായി അഞ്ചു ദിവസം പ്രവര്ത്തിക്കില്ല. എറണാകുളം വരെയുള്ള ജില്ലകളില് ഡിസംബര് ഒന്പതിനാണ് തിരഞ്ഞെടുപ്പ്. ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതല് വോട്ടെടുപ്പ് കഴിയുന്നതുവരെ ഡ്രൈഡേയാണ്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഈ മാസം 15 വരെ തടഞ്ഞ് ഹൈക്കോടതി. തത്ക്കാലത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. ഹര്ജിയിൽ വാദം കേട്ടിട്ടില്ല. വിശദമായ വാദം കേട്ടതിന് ശേഷമേ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലേക്ക് പോകാവൂ എന്ന് ജസ്റ്റീസ് കെ ബാബുവിന് മുന്നിൽ അഭിഭാഷകൻ ഉന്നയിച്ചു. തുടര്ന്നാണ് ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതായും രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്ക്കാലത്തേക്ക് തടയുന്നതായും ജസ്റ്റിസ് കെ ബാബു അറിയിച്ചത്. 15 ന് മുൻകൂര് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. […]
ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് ഇന്ത്യൻ റെയിൽവേ ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. 30 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. അടിയന്തര നടപടിയുടെ ഭാഗമായി 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ വർധിപ്പിച്ചു. ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. രാജ്യത്തുടനീളം 114 ലധികം അധിക ട്രിപ്പുകളും സർവീസ് നടത്തിയിട്ടുണ്ട്. ഉയർന്ന ഡിമാൻഡ് ഉള്ള റൂട്ടുകളിൽ അധിക […]
ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം
ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. പ്രതിസന്ധിക്ക് പിന്നാലെ ഇന്നും സർവീസുകൾ മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇന്ഡിഗോ പ്രതിസന്ധിയില് വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്. വിവിധ വിമാനത്താവളങ്ങളില് നിന്നുള്ള ആയിരത്തിലധികം സര്വീസുകൾ ഇന്നലെ മാത്രം റദ്ദാക്കിയതായി ഇന്ഡിഗോ സിഇഒ വ്യക്തമാക്കി. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില് ഭാഗമികമായ ഇളവ് നല്കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന് ശ്രമം […]
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടറിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും
കൊല്ലം കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ ദേവീദാസിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും.
പ്രഭാത വാര്ത്തകള് | ഡിസംബര് 6, ശനിയാഴ്ച
◾https://dailynewslive.in/ കൊല്ലത്ത് നിര്മ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. സര്വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്കൂള് ബസ് ഉള്പ്പടെയുള്ള വാഹനങ്ങള് റോഡില് കുടുങ്ങി. ശിവാലയ കണ്സ്ക്ട്രക്ഷന്സിനാണ് ദേശീയപാതയുടെ നിര്മാണ ചുമതലയുള്ളത്. കടമ്പാട്ടുകോണം – കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്.അതേസമയം, സംഭവം അടിയന്തരമായി അന്വേഷിക്കാന് പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്ദേശം നല്കി മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത അതോറിറ്റി അധികൃതരില് നിന്ന് വിശദീകരണം തേടാനാണ് നിര്ദേശം. ◾https://dailynewslive.in/ കൊല്ലം കൊട്ടിയത്ത് ദേശീയപാത നിര്മാണത്തിനിടെ […]
