ഭരണഘടന ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നുണയനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര് പറഞ്ഞു. കള്ളവും, അഴിമതിയും, നാണം കെട്ട പ്രീണനവും, മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രവുമെല്ലാം കൂടിക്കലർന്നുള്ള വികല രാഷ്ട്രീയത്തിന്റെ പ്രയോക്താവെന്നും അദ്ദേഹം പരിഹസിച്ചു. വംശാധിപത്യത്തിന്റെ പിന്തുടർച്ചക്കാരനായ രാഹുൽ, തന്റ് വിദേശ യാത്രകളിൽ ഭരണഘടനയെക്കുറിച്ച് സംസാരിക്കും എന്നാൽ പാർലമെന്റില് അദ്ദേഹത്തിൻ്റെ പാർട്ടിയായ കോൺഗ്രസ് അതിനെതിരെ നിലപാടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായാഹ്ന വാര്ത്തകള് | ഏപ്രില് 16, ബുധന്
◾https://dailynewslive.in/ എസ്എഫ്ഐഒ റിപ്പോര്ട്ടില് രണ്ട് മാസത്തേക്ക് തുടര് നടപടി പാടില്ലെന്ന് ഹൈക്കോടതി. എസ്എഫ്ഐഒ കുറ്റപത്രത്തില് സമന്സ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിഎംആര്എല്ലിന്റെ ഹര്ജി ഫയലില് സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷന് ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്ക്കാര് വിശദമായ വാദം കേള്ക്കാന് സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികള് നിര്ത്തിവെക്കാന് ഉത്തരവിട്ടത്. ◾https://dailynewslive.in/ നിയമസഭാ ബില്ലുകളില് രാഷ്ട്രപതിയും ഗവര്ണറും നിശ്ചിത കാലയളവില് തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ പരോക്ഷമായി വിമര്ശിച്ച് ഗോവ ഗവര്ണര്.പി എസ് […]
മദ്ധ്യാഹ്ന വാർത്തകൾ
എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. സിഎംആർഎല്ലിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. ബില്ലുകളില് രാഷ്ട്രപതിയും ഗവര്ണറും നിശ്ചിത കാലയളവില് തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ പരോക്ഷമായി വിമർശിച്ച് ഗോവ ഗവർണർ.പി എസ് ശ്രീധരൻപിള്ള .രാഷ്ട്രപതിക്ക് മുകളിൽ ജുഡീഷ്യറി വന്നാൽ അപകടമുണ്ടോ എന്ന് ചർച്ച ചെയ്യേണ്ടതാണെന്നും രാഷ്ട്രപതിക്ക് […]
സ്വര്ണവില വീണ്ടും റെക്കോഡില്, പവന് 70,520 രൂപ!
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും റെക്കോഡില്. രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില വീണ്ടും ഉയര്ന്ന നിരക്കിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വര്ണത്തിന് 8,815 രൂപയാണ്. 95 രൂപയാണ് ഒരൊറ്റ ദിവസം കൊണ്ട് ഉയര്ന്നത്. ഒരു പവന് സ്വര്ണത്തിന്റെ വില 70,520 രൂപയും. ഇന്ന് ഒറ്റദിവസം കൊണ്ട് പവനില് ഉയര്ന്നത് 760 രൂപയാണ്. അന്താരാഷ്ട്ര സ്വര്ണവില 3,280 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. 24 കാരറ്റ് സ്വര്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 95 ലക്ഷം രൂപ ആയിട്ടുണ്ട്. […]
എ.ഐ സെര്ച്ചിങ് സംവിധാനവുമായി നെറ്റ്ഫ്ലിക്സ്
സ്റ്റ്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സെര്ച്ച് എഞ്ചിനില് മാറ്റങ്ങള് വരുത്താന് ഒരുങ്ങുകയാണ്. നിലവിലുള്ള സെര്ച്ച് സംവിധാനത്തിന് പകരമായി ഓപ്പണ് എ.ഐയുടെ മോഡലുകള് ഉപയോഗിച്ചുള്ള പുതിയ എ.ഐ സെര്ച്ചിങ് സംവിധാനം കൊണ്ടുവരാനാണ് നീക്കം. ഇത് ഉപയോഗിച്ച് ഉപയോക്താക്കള്ക്ക് കൂടുതല് വ്യക്തമായ പദങ്ങള് ഉപയോഗിച്ച് കണ്ടന്റുകള് തിരയാനാകും. ഉദാഹരണത്തിന്, സങ്കടമുള്ളപ്പോള് കാണാന് പറ്റിയ നല്ല സിനിമകള് എന്ന് തിരയുമ്പോള് അതിന് അനുയോജ്യമായ സിനിമകള് നെറ്റ്ഫ്ലിക്സില് ലഭ്യമാകും. ഉപയോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില് ഫീച്ചറില് മാറ്റങ്ങള് വരുത്തും. ഈ സംവിധാനം ഇപ്പോള് ഓസ്ട്രേലിയ, ന്യൂസിലന്ഡ് […]
വിജയ് ചിത്രം ‘ജന നായകനില്’ ഹനുമാന് കൈന്ഡും
നടന് വിജയ്യെയും ദളപതി ആരാധകരെയും സംബന്ധിച്ച് വളരെ സ്പെഷ്യലായിട്ടുള്ള ചിത്രമാണ് ‘ജന നായകന്’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്ഷം പൊങ്കല് റിലീസായാണ് എത്തുക. പൊളിറ്റിക്കല് ത്രില്ലറായാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ ജന നായകനില് ഹനുമാന് കൈന്ഡും ഭാഗമാണെന്ന റിപ്പോര്ട്ടുകളാണ് പുറത്തുവരുന്നത്. അനിരുദ്ധ് രവിചന്ദര് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. അനിരുദ്ധിനൊപ്പം ഒരു സ്പെഷ്യല് ട്രാക്കുമായി ഹനുമാന് കൈന്ഡും എത്തുമെന്നാണ് വിവരം. ബോബി ഡിയോള്, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, […]
‘സമരസ’ ചിത്രത്തിന്റെ ഒഫീഷ്യല് ഫസ്റ്റ് ലുക്ക്
സങ്കല്പ ഫ്രെയിംസിന്റെ ബാനറില് ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്വഹിക്കുന്ന ‘സമരസ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ഫസ്റ്റ് ലുക്ക് പോസ്റ്റര് റിലീസ് ചെയ്തു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന ‘സമരസ’യില് ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലന്, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്, രത്നാകരന്, രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര, നിഖില് കെ മോഹനന്, പ്രമോദ് പൂന്താനം, അശ്വിന് ജിനേഷ്, നിലമ്പൂര് ആയിഷ, […]
ബി എം ഡബ്ള്യു എക്സ് 1 സ്വന്തമാക്കി നടി ചൈതന്യ പ്രകാശ്
ഇഷ്ട വാഹനം സ്വന്തമാക്കി നടി ചൈതന്യ പ്രകാശ്. പുതിയ ബി എം ഡബ്ള്യു എക്സ് 1 ആണ് കൊച്ചിയിലെ ബി എം ഡബ്ള്യുവിന്റെ ഷോറൂമില് നിന്ന് താരം സ്വന്തമാക്കിയത്. മനസില് ഞാനാണോ, ഗരുഡന്, ഹയ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ചൈതന്യ. പല പ്രശസ്ത സിനിമാതാരങ്ങളുടെയും ഇഷ്ട വാഹനമായ ബി എം ഡബ്ള്യു എക്സ് 1 നു വില വരുന്നത് ഏകദേശം 65 ലക്ഷം രൂപയാണ്. 1.5 ലീറ്റര് 3 സിലിന്ഡര് പെട്രോള് എന്ജിന് […]
അദ്ധ്യാപകര്ക്ക് ഒരു മാനിഫെസ്റ്റോ
സാധാരണ അദ്ധ്യാപകന് പറയും, നല്ല അദ്ധ്യാപകന് വിശദീകരിക്കും, മികച്ച അദ്ധ്യാപകന് ബോധ്യപ്പെടുത്തും, മഹാനായ അദ്ധ്യാപകന് പ്രചോദിപ്പിക്കും. – വില്യം ആര്തര് വാഡ്. എന്തു പഠിപ്പിക്കണം? എങ്ങനെ പഠിപ്പിക്കണം? എപ്പോള് പഠിപ്പിക്കണം? എക്കാലത്തും ക്ലാസ് മുറികളില് അലയടിക്കുന്ന ഇത്തരം ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടെത്തുന്ന പുസ്തകം. ഒരു സാധാരണ അദ്ധ്യാപകനില് നിന്ന് മഹാനായ അദ്ധ്യാപകനിലേക്കുള്ള മാര്ഗ്ഗമാണ് അദ്ധ്യാപകര്ക്ക് ഒരു മാനിഫെസ്റ്റോ. ജീവനുറ്റ ക്ലാസ് മുറികള്ക്കായി ഒരു കൈപ്പുസ്തകം. ‘അദ്ധ്യാപകര്ക്ക് ഒരു മാനിഫെസ്റ്റോ’. ഡോ. നിജോയ്. മാതൃഭൂമി. വില 272 രൂപ. […]
കോട്ടുവായ… തലച്ചോര് നല്കുന്ന മുന്നറിയിപ്പ്!
വിരസത, മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോള് നമ്മുടെ തലച്ചോര് നല്കുന്ന മുന്നറിയിപ്പാണ് കോട്ടുവായ. കോട്ടുവായ ഇടുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ കാര്ബണ് ഡൈഓക്സൈഡിന്റെ അളവ് കുറയുകയും ഇത് കൂടുതല് ജാഗരൂഗരാകാന് സഹായിക്കുകയും ചെയ്യുന്നു. എന്നാല് കോട്ടുവായ അമിതമായാലോ? തീവ്രമായ ഉറക്കക്കുറവ്, പകല് ഉറക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങള് എന്നിവയുടെ സൂചനയായി കരുതാം. തെര്മോണ്ഗുലേഷന് തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകുന്നതെന്ന് വിദഗ്ധര് വിശദീകരിക്കുന്നു. ഉറക്കമില്ലായ്മ വ്യാപകമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്നമാണ്. ജോലിയിലെ അശ്രദ്ധ, ദീര്ഘകാല ആരോഗ്യ […]
