ദില്ലിയിൽ സ്ത്രീകൾക്ക് പുറമെ ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അടുത്ത മന്ത്രിസഭ യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നും തീരുമാനം ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലിയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ ബസ് യാത്രപ്രഖ്യാപിച്ച് കെജ്രിവാൾ സർക്കാർ
