കോളജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമമായി മാറിയെന്ന് കെ.സി.വേണുഗോപാല്‍. എസ്എഫ്ഐയെ ക്രിമിനല്‍ സംഘമാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, കുറ്റവാളികള്‍ക്ക് നിര്‍ദേശം കൊടുക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധസൂചകമായി വൈകിട്ട് കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോളജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമമായി മാറിയെന്ന് കെ.സി.വേണുഗോപാല്‍
