കായംകുളo സത്യന് കൊലപാതക കേസ് സിപിഎം ആസൂത്രണം ചെയ്ത് നടത്തിയതെന്ന ആരോപണവുമായി പ്രാദേശിക നേതാവ് . ഇതിൽ നിരപരാധിയായ തന്നെ പ്രതി ചേർത്തെന്നാണ് ബാബു പ്രസാദിന്റെ ആരോപണം. സ്ഥാനം ഒഴിയുന്നുവെന്ന് കാണിച്ച് എം വി ഗോവിന്ദന് നല്കിയ കത്തിലാണ് വെളിപ്പെടുത്തല്‍. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബുവാണ് രാജിക്കത്തിൽ കൊലപാതകത്തിലെ ഗൂഢാലോചന വെളിപ്പെടുത്തിയത്. 2001ൽ കൊലചെയ്യപ്പെട്ട സത്യന്റെ കേസിൽ പുനരന്വേഷണം വേണമെന്ന് ആണ് ബാബു പ്രസാദ്ആവശ്യപ്പെടുന്നത്.
കായംകുളo സത്യന് കൊലപാതക കേസ് സിപിഎം ആസൂത്രണം ചെയ്ത് നടത്തിയതെന്ന ആരോപണവുമായി പ്രാദേശിക നേതാവ്
