നേരത്തെ വീട്ടമ്മമാര്‍ക്ക് 1000 രൂപ നല്കുന്ന സര്‍ക്കാര്‍ പദ്ധതിയെ കമല്ഹാസന് പ്രശംസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ട് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ അഭിനന്ദിച്ച് കമല്ഹാസന് പ്രതികരിച്ചത്. തമിഴ്നാട്ടിൽ മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തുന്നത് മാതൃകാപരമെന്നാണ് നടന് കമല്ഹാസന് എക്സ് പ്ലാറ്റ്ഫോമിലൂടെ അഭിപ്രായപ്പെട്ടത്.
ഡിഎംകെ സര്‍ക്കാരിനെ പ്രശംസിച്ച് കമല്ഹാസന്
