ശബരിമലയിലെ കേസുകൾ പിൻവലിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണെന്നും, പക്ഷേ കേസുകൾ പിൻവലിച്ചില്ല എന്നും കെ സുരേന്ദ്രൻ. വിശ്വാസികൾക്ക് നൽകിയ വാഗ്ദാനം പാലിച്ചില്ല. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം CAA കേസുകൾ പിൻവലിച്ചു. ഇതാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവേചന രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് വിവേചന രാഷ്ട്രീയമെന്ന് കെ സുരേന്ദ്രൻ
