കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയില്‍ നാട്ടുകാർക്ക് കുഴപ്പമില്ലെന്ന് കെ മുരളീധരൻ. നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട് ഇതൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗം മാത്രമാണ്, ജനവികാരം മനസ്സിലാക്കിക്കൊണ്ടുള്ള തീരുമാനം ഹൈകമ്മാൻഡ് ഭാഗത്തുനിന്നും ഉണ്ടാകും തീരുമാനം എന്തായാലും അംഗീകരിക്കും ഉദ്ദേശിച്ച ആളുടെ പേര് വന്നില്ല എങ്കിലും, പറഞ്ഞ പേര് ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മുഖ്യമന്ത്രിചർച്ചയില്‍ നാട്ടുകാർക്ക് കുഴപ്പമില്ലെന്ന് കെ മുരളീധരൻ
