ആരോഗ്യമേഖല കുത്തഴിഞ്ഞുവെന്ന ആരോപണവുമായി മുൻ ഇടത് മന്ത്രിസഭകളിലെ ആരോഗ്യമന്ത്രിമാർ. കെ മുരളീധരനെതിരെ രൂക്ഷമായ വിമർശനമാണ് പി കെ ശ്രീമതിയും കെ കെ ശൈലജയും വീണ ജോർജും ഉന്നയിച്ചത്. ആരോഗ്യവകുപ്പിനെ നിസാരമായാണ് മന്ത്രി കണ്ടതെന്ന് പി കെ ശ്രീമതി ആരോപിച്ചു. എസ്എംഎ മരുന്നിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാലത്തലത്തിലായിരുന്നു വാർത്താസമ്മേളനം.
ആരോഗ്യമേഖല കുത്തഴിഞ്ഞുവെന്ന ആരോപണവുമായി മുൻ ഇടത് മന്ത്രിസഭകളിലെ ആരോഗ്യമന്ത്രിമാർ
