jpg 20230527 111646 0000

പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും,പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ല ഇത്,2016 ലെ കാര്യം ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.ശ്രദ്ധിക്കേണ്ടത് 2024 ആണ്. സുധീരൻ പാർട്ടിയോടൊപ്പം പ്രവർത്തിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.തൃശൂര്‍ ഡിസിസി സംഘടിപ്പിച്ച എഴുപത്തിയഞ്ചാം പിറന്നാളാഘോഷവേദിയിൽ വി എം സുധീരന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *