കോയമ്പത്തൂര്‍ സര്‍വീസ് പുനരാരംഭിച്ച റോബിന് ബസിന് ഇന്ന് മൂന്ന് സ്ഥലത്ത് പരിശോധിച്ച് മോട്ടോര്‍ വാഹനവകുപ്പ്. മൈലപ്രയിൽ ആദ്യത്തേതും, മൂവാറ്റുപുഴയ്ക്ക് സമീപം ആനിക്കാട് രണ്ടാമത്തെ പരിശോധനയും, മൂന്നമത്തേത് വാളയാറിലായിരുന്നു. വഴിനീളെയുള്ള പരിശോധനയും പിഴയൊടുക്കലും അവസാനിപ്പിച്ച ഉദ്യോഗസ്ഥര്‍ പരിശോധന മൂന്നിടത്ത് പരിമിതപ്പെടുത്തി. ഗതാഗത വകുപ്പ് മന്ത്രി മാറിയതോടെ ചൂഷണത്തിനും പ്രതികാരനടപടിക്കും മയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉടമയും ജീവനക്കാരും.
റോബിന് ബസിന് മൂന്നിടത്ത് പരിശോധന
