റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ ജി20 ഉച്ചകോടിയിൽ നിന്ന് വിട്ടു നില്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെ യാത്രയെക്കുറിച്ചും അനിശ്ചിതത്വം. ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങിനെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. ഷി ജിൻപിങ് വരും എന്ന് ചൈനീസ് ഉദ്യോഗസ്ഥർ ഇന്ത്യയെ അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം ചൈനീസ് ഭൂപടത്തിന്റെ കാര്യത്തിൽ ഇന്ത്യ ചൈന തർക്കം മുറുകുകയായിരുന്നു.
ജി 20 ഉച്ചകോടിയിൽ നിന്ന് ഷീ ജിൻ പിങ് വിട്ടുനിന്നേക്കുമെന്ന് സൂചന
