നേപ്പാളിൽ ഇന്നലെ രാത്രി 11.30 ഓടെ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും 125 പേർ ഇതുവരെ മരിച്ചെന്നുമാണ് റിപ്പോർട്ട്.ദുരന്തത്തിൽ നേപ്പാൾ നൽഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചുവെന്ന് സ്ഥിരീകരണം വന്നു.നാശനഷ്ടം നേരിട്ട നേപ്പാളിന് ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ
