മുഖ്യമന്ത്രിക്കെതിരെ ഇന്നലെ ഉണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നവകേരള വേദികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. കണ്ണൂർ ജില്ലയിലെ രണ്ടാം ദിനമായ ഇന്ന് അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുന്നത്. ഈ മണ്ഡലങ്ങൾക്ക് പുറമേ മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കുന്നതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും ഉണ്ടാകും.
കണ്ണൂർ ജില്ലയില്‍ നവ കേരള സദസ്സ് ഇന്നും തുടരും
