ഓർഗനൈസർ വാരികയ്ക്കെതിരായ മാനനഷ്ട കേസ് ഹൈക്കോടതി റദ്ദാക്കി. പോപ്പുലർ ഫ്രണ്ടിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധികരിച്ച ഓർഗനൈസർ വാരികയ്ക്കെതിരെ നിരോധിത സംഘടന പി.എഫ്.ഐ നൽകlയ അപകീർത്തി കേസാണ് റദ്ദാക്കിയത്,നിരോധിച്ചതിനാൽ പി.എഫ്.ഐ നിയമപരമായ സ്ഥാപനമല്ലെന്ന് കോടതി വ്യക്തമാക്കി.അപകീർത്തി എന്നത് നിരോധിത സംഘടനയെ ബാധിക്കുന്നതല്ലാ എന്നും സിംഗിൾ ബെഞ്ച് ഉത്തരവില്‍ പറഞ്ഞുനിരോധിത സിമിയുടെ മറ്റൊരു മുഖമാണ് പി.എഫ്.ഐ എന്നായിരുന്നു ഓര്‍ഗനൈസറിലെ ലേഖനം.ആർ.എസ്.എസ് .മുഖപത്രമാണ് ഓർഗനൈസര്‍.
ഓർഗനൈസർ വാരികയ്ക്കെതിരായ മാനനഷ്ട കേസ് ഹൈക്കോടതി റദ്ദാക്കി
