നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതിയിലെ മുൻ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിൽ നിന്നും ഇന്നലെ രാജി എഴുതിവാങ്ങുകയും പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും, തൊഴിൽ മേഖലയിലെ ശത്രുക്കളാണ് പരാതിക്കാരിക്ക് പിറകിലെന്നും പരാതിക്കാരിയെക്കൊണ്ട് തനിക്ക് എതിരെ വ്യാജ മൊഴി നൽകിച്ചുവെന്നും മനു ആരോപിക്കുന്നു.
കേസ് കെട്ടിച്ചമച്ചതെന്ന് ഹൈക്കോടതി മുൻ ഗവൺമെന്റ് പ്ലീഡർ പി ജി മനു
