തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല പകരം ശബരിനാഥനോട് അഭിപ്രായം പറയണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്റ് ഗൗരവമായി കാണുന്നത് മാലിന്യ സംസ്കരണത്തിലെ അപാകതയാണ് ഇങ്ങനെ പോയാൽ ഡെങ്കിപ്പനിക്കും മരണത്തിനും കാരണമാകും വിഷയം മേയറോടും കളക്ടറോടും സൂചിപ്പിച്ചിട്ടുണ്ടെന്നും നേതൃത്വം നൽകേണ്ട നഗരസഭയ്ക്ക് വിഷയം പരിഹരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
