ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ചു .ഗവർണ്ണറെ ക്ഷണിക്കാൻ എത്തിയ ചീഫ് സെക്രട്ടറി വി വേണുവിനെ ഗവർണർ രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ നടപടികളിലെ അതൃപ്തി ചീഫ് സെക്രട്ടറിയോട് ഗവർണർ തുറന്നു പറഞ്ഞു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിൽ സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവര്‍ണര്‍ പരാമര്‍ശിച്ചതായാണ് വിവരം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ചു
