ആരാണ് ടീച്ചർ അമ്മ എന്ന ചോദ്യവുമായി ജി സുധാകരൻ.കെ കെ ശൈലജക്കെതിരെ ആണ് സുധാകരന്റെ ചോദ്യം. ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല, അവരുടെ പേര് പറഞ്ഞാൽ മതിയെന്നും ജി സുധാകരന് പറഞ്ഞു. കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല, അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും ജി സുധാകരന് കൂട്ടിച്ചേര്‍ത്തു. മുൻ എംഎൽഎ ജോസഫ് എം പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്.
ആരാണ് ടീച്ചർ അമ്മ എന്ന ചോദ്യവുമായി ജി സുധാകരൻ
