എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ് വ്യാഴാഴ്ച്ചയാണ് പൂക്കോട്ടുപാടം സ്വദേശിനി വിഷ്ണുജയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവ് പ്രബിന്റെ മാനസിക പീഡനം താങ്ങാനാവാതെയാണ് വിഷ്ണുജ ആത്മഹത്യ ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു. തടിയില്ല, സൗന്ദര്യമില്ല എന്നതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വണ്ടിയില്‍ പോലും വിഷ്ണുജയെ കയറ്റാറുണ്ടായിരുന്നില്ല എന്നും രണ്ടുവര്ഷത്തെവിഷ്ണുജയുടെ ജീവിതം ദുരിതപൂര്ണ്ണമായിരുന്നുവെന്നും വിഷ്ണുജയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച കേസില്‍ ദുരൂഹ ആരോപിച്ച് കുടുംബം
