പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസ് അന്വേഷിക്കുന്നഡിവൈഎസ്പിക്ക് വിദേശത്തു നിന്ന് വധഭീഷണി. നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി അനില്‍ കുമാറിനെതിരെയാണ് ഭീഷണി. വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം രാത്രി ഒൻപതരക്കാണ് ഭീഷണി കോളെത്തിയത്.’ശവപ്പെട്ടി തയ്യാറാക്കി വെച്ചോളു’ എന്നായിരുന്നു ഫോണിലൂടെ എത്തിയ ഭീഷണി.
ആർഎസ്എസ് നേതാവിന്റെ കൊലപാതകം അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി
