18ന് നടക്കുന്ന പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിൽ ഭാരത് പേരുമാറ്റത്തെ പാർലമെൻറിൽ എതിർക്കേണ്ടെന്ന് ഡിഎംകെ.തീരുമാനം.ഭരണഘടനയുടെ ഭാഗമായ പേരിനെ എതിർക്കുന്നത് ഭരണഘടന വിരുദ്ധർ എന്ന രീതിയിൽ കേന്ദ്രസർക്കാർ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാലാണ് തീരുമാനം. അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ കർശനമായി എതിർക്കണമെന്ന് എം.പിമാരോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു.
ഭാരത് പേരുമാറ്റത്തെ പാർലമെൻറിൽ എതിർക്കേണ്ടെന്ന് ഡിഎംകെ
