സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാന്‍ പണം പിരിക്കാന്‍ തയ്യാറായി വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണ സംരക്ഷണ സമിതികള്‍ രൂപീകരിച്ചാവും പണവും വിഭവങ്ങളും സമാഹരിക്കുക. വാര്‍ഡ് അംഗം രക്ഷാധികാരിയും പ്രധാന അധ്യാപകന് കണ്‍വീനറുമായ സമിതി ഈ മാസം തന്നെ രൂപീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്കിയെന്നാന്ന് റിപ്പോർട്ട്.
ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാന്‍ പണം പിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്
