നിങ്ങള്‍ മാര്‍പ്പാപ്പയ്ക്കും സഭയ്ക്കും ഒപ്പമാണോ എന്ന് ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍.കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ കുര്‍ബാനയ്ക്കിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരുവിഭാഗം വൈദികര്‍ക്ക് നേരെയാണ് ബിഷപ്പിന്റെ വിമര്‍ശനം. സഭ അംഗീകരിച്ച ഏകീകൃത കുര്ബാനയ്ക്കെതിരെ ചിലര്‍ നിലപാടെടുത്തു. വസ്തുതകള്‍ വിശ്വാസികളില്നിന്ന് മറച്ചുവയ്ക്കാനും ശ്രമമുണ്ടായെന്നും ആര്‍ച്ച് ബിഷപ്.
ഒരുവിഭാഗം വൈദികര്‍ക്ക് രൂക്ഷവിമര്‍ശനം
