സത്രീയെ ജോലിയിൽ നിന്നും പിരിച്ചു വിട്ട നടപടിക്കെതിരെ സമരം ചെയ്തവരുടെ പേരിൽ കേസ് എടുത്തത് ആസൂത്രിത നീക്കമെന്ന് മുതിർന്ന കോൺസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേസിന്റെ എഫ് ഐ ആറിൽ അടിമുടി മാറ്റം വരുത്തിയതായി അദ്ദേഹം കോട്ടയത്ത് ആരോപിച്ചു.തെരത്തെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ടാണ് കേസ് എടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മഹിള കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിനെതിരെ കോൺഗ്രസ്
