തൃശൂര്‍ ജില്ലയില്‍ നാളെ നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക്. നഴ്സുമാരെ മർദിച്ച നൈൽ ആശുപത്രി എംഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. യുഎൻഎ അംഗത്വമുള്ള നേഴ്സുമാരായിരിക്കും പണിമുടക്കുക. അത്യാഹിത വിഭാഗത്തിലും പണിമുടക്കുമെന്ന് യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ഷോബി ജോസഫ് പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ നാളെ യുഎൻഎ അംഗത്വമുള്ള നഴ്സുമാരുടെ പണിമുടക്ക്
