Untitled design 2026 07 28T101245.404

മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേന സൈബർ തട്ടിപ്പ് നടത്തിയെന്ന് പരാതി. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടമായത്. ധൻ ധൻ യോജന പദ്ധതി എന്ന പേരിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനയാണ് പണം തട്ടിയത്. സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസെടുത്തു. കുടുംബത്തിലെ ഓരോ അംഗത്തിനും 5000 രൂപ വീതം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇൻസ്റ്റഗ്രാം വഴിയാണ് പ്രചാരണം നടത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *