പുതിയ സംസ്ഥാന പൊലീസ് മേധാവികളുടെ മൂന്നംഗ പട്ടികയിൽ ഭേദം റവാഡയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി വിവരം. മൂന്ന് പേരുടെയും സർവീസ് ചരിത്രം കാബിനറ്റിൽ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് അന്ന് വെടിവെയ്പ്പ് ഉണ്ടായതെന്നും നിയമനം അതിൻ്റെ നടപടിയ്ക്ക് പോകുമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ കൊച്ചിയിലും പ്രതികരിച്ചു.
മൂന്നുപേരിൽ ഭേദം റവാഡയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
