അഭിഭാഷകരുടെയും ന്യായാധിപന്മാരുടെയും കൂറ് ഭരണഘടനയോടായിരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഇവരുടെ പ്രതിബദ്ധത ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷികളോട് ആകരുത്. നാഗ്പുർ ഹൈക്കോടതി ബാർ അസോസിയേഷൻ്റെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിഭാഷകരുടെയും ന്യായാധിപന്മാരുടെയും കൂറ് ഭരണഘടനയോടായിരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
