53 അംഗ ഉദ്യോഗസ്ഥ സംഘമാണ് മണിപ്പൂർ കലാപത്തെ സംബന്ധിച്ച കേസുകൾ അന്വേഷിക്കുന്നത്. 27 കേസുകൾ സിബിഐ ഏറ്റെടുത്തതിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. അതോടൊപ്പം വിചാരണ നടപടികൾക്കായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനേയും സെഷൻസ് ജഡ്ജിമാരെയും നിയമിക്കാനും, കൂടാതെ മണിപ്പൂരിലെ ഭാഷ അറിയുന്ന ജഡ്ജിമാരാകണം ഇവരെന്നും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദ്ദേശം നൽകി.
മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ സിബിഐ ഏറ്റെടുത്തു
