സ്പീക്കിങ് ഫോർ ഇന്ത്യ എന്ന പേരിൽ പോഡ്കാസ്റ്റ് പരമ്പരയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോർട്ട്. ബിജെപി ഭരണത്തിന് അവസാനം കുറിക്കുന്നതിനെക്കുറിച്ചു സീരീസില് സംസാരിക്കും. ഇന്ത്യക്ക് വേണ്ടി തെക്കിന്റെ ശബ്ദം എന്നാണ് ഈ സീരീസിന് പേരിട്ടിരിക്കുന്നത്.പ്രോമോ വീഡിയോ സ്റ്റാലിൻ പുറത്തുവിട്ടു.
പോഡ് കാസ്റ്റ് പരമ്പരയുമായി സ്റ്റാലിൻ
