ഭരണഘടനയുടെ ആമുഖം പ്രഭാത അസംബ്ലികളിൽ വായിക്കണമെന്ന് തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകൾക്ക് സിബിസിഐ നിർദ്ദേശം നല്കി. കൂടാതെ എല്ലാ സ്കൂളുകളിലും സർവമത പ്രാർത്ഥന മുറി സജ്ജമാക്കണമെന്നും, മറ്റ് മതങ്ങളിലെ കുട്ടികൾക്ക് മേൽ ക്രിസ്ത്യൻ ആചാരങ്ങൾ അടിച്ചേൽപ്പിക്കരുത്, സ്വാതന്ത്ര്യ സമര സേനാനികൾ, കവികൾ, ശാസ്ത്രജ്ഞർ തുടങ്ങിയവരുടെ ചിത്രങ്ങൾ സ്കൂളിൽ സ്ഥാപിക്കണം. .സിബിസിഐ വാർഷിക ജനറൽ ബോഡിയിലെടുത്ത പുതിയ മാർഗനിർദ്ദേശങ്ങൾ.
പ്രഭാത അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് സിബിസിഐ സ്കൂളുകൾക്ക് നിർദ്ദേശം
