ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആരുടെയും പിന്തുണ വേണ്ടെന്നും ബിഎസ്പി അധ്യക്ഷ മായാവതി. ബിഎസ്പിയുമായി കോൺഗ്രസ് സഖ്യത്തിന് പോവുകയാണെങ്കിൽ ഇന്ത്യ മുന്നണിയിൽ നിന്ന് പുറത്തു പോകുമെന്ന് സമാജ് വാദി പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് നിറം മാറുന്നത് ഓന്തിനെ പോലെയാണെന്നും മായാവതി വിമർശിച്ചു.
ഇന്ത്യ സഖ്യത്തിലേക്കില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി
