Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെ എസ് ആർ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഇനിമുതൽ വരുമാനം നോക്കി മാത്രമായിരിക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ ​ഗതാ​ഗത മന്ത്രി സി പി ജോണിന്റെ ഓഫീസ് പൊലീസിൽ പരാതി നൽകി