ഏകീകൃത സിവിൽ കോഡ് നടപ്പാക്കും,വർഷം തോറും ബിപിഎൽ കുടുംബങ്ങൾക്ക് 3 പാചകവാതക സിലിണ്ടർ സൗജന്യമായി നൽകും അടൽ ആഹാര കേന്ദ്ര എന്ന പേരില്‍ ചിലവ് കുറഞ്ഞ ഭക്ഷണ ശാലകൾ ആരംഭിക്കും,എല്ലാ ബിപിഎൽ വീടുകൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാൽ സൗജന്യമായി നൽകും. പോഷണ എന്ന പേരില്‍ മാസം തോറും 5 കിലോ ധാന്യവും സൗജന്യം. സ്കൂളുകൾക്കും കോളേജുകൾക്കും തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കും.എന്നു തുടങ്ങി പതിനഞ്ചിന വാഗ്ദാനങ്ങളുമായി കർണാടകയിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.
പതിനഞ്ചിന വാഗ്ദാനങ്ങളുമായി ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി
