ബിജെപി ദേശീയ നേതൃത്വം ശോഭ സുരേന്ദ്രന് നാളെ ഡൽഹിയിൽ എത്താൻ നിർദേശം നൽകി. നാളെ ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രൻ ചർച്ച നടത്തും. ശോഭയ്ക്ക് പദവികൾ നൽകുന്നത് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ആലപ്പുഴയിൽ മത്സരിച്ച് മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് ഇത്തവണ ശോഭ നേടിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ തലത്തിൽ അഴിച്ചു പണിക്ക് ഒരുങ്ങുകയാണ്.
ബിജെപി ദേശീയ നേതൃത്വം ശോഭ സുരേന്ദ്രന് നാളെ ഡൽഹിയിൽ എത്താൻ നിർദേശം നൽകി
