കെപിസിസിയുടെ സമരാഗ്നി സമാപന വേദിയില്‍ ഡിസിസി പ്രസിഡൻറ് പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതില്‍ പഞ്ചാബിലും ഗുജറാത്തിലും ബംഗാളിലുമൊന്നും പാർട്ടിയില്ലല്ലോ അതിനാൽ ഒഴിവാക്കി പാടിയതാവുമെന്ന് കെ.മുരളീധരന് എംപിയുടെ പരിഹാസ പ്രതികരണം. അതോടൊപ്പം ദേശീയഗാനത്തെ അവഹേളിച്ചതിന് പാലോട് രവിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ വൈസ് പ്രസിഡൻറ് ആർഎസ് രാജീവ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
പാലോട് രവിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ വൈസ് പ്രസിഡൻറ്
