Posted inലേറ്റസ്റ്റ്

ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനേയും മുന്‍ എംഡി കെഎ രതീഷിനെയും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസിൽ   പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ  സർക്കാർ ഒരുമാസത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി