6 37

മാഞ്ഞുപോകുന്ന പ്രിയപ്പെട്ടവരെയും നമ്മെ നിരന്തരം വേട്ടയാടുന്ന അവരുടെ ഓര്‍മകളെയുംകുറിച്ചുള്ള അപൂര്‍വസുന്ദരമായ നോവല്‍, മരണത്തെപ്പോലും തോല്‍പ്പിച്ച ഒരമ്മയുടെ ശബ്ദത്തിലൂടെ കഥ ആരംഭിക്കുന്നു. അകാലമരണത്തിനു ശേഷവും മക്കളോടുള്ള അടങ്ങാത്ത വാത്സല്യവും സ്‌നേഹവും അവര്‍ സൂക്ഷിച്ചുവെച്ച എല്ലാ വസ്തുക്കളിലും നിഴലിക്കുന്നു. ഡല്‍ഹിയിലെ തെരുവുകള്‍ ഭയത്താലും പ്രക്ഷോഭത്താലും നിറയുമ്പോള്‍ പരസ്യ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ആ അമ്മയുടെ മൂത്തമകളും സഹപ്രവര്‍ത്തകനായ മുസ്ലീം ആര്‍ട്ട് ഡയറക്ടറും സമരജ്വാലകളിലേക്ക് അപ്രതീക്ഷിതമായി വലിച്ചിഴയ്ക്കപ്പെടുന്നു. ‘അമ്മയും അതുപോല്‍ മാഞ്ഞതൊക്കെയും’. രാധിക ഒബ്‌റോയ്. പരിഭാഷ – ബീജ വി.സി. മനോരമ ബുക്‌സ്. വില 427 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *