തന്‍റെ ജയം ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞെന്നും കൊട്ടാരക്കരയിൽ വിസ്മയം ഉണ്ടാകുമെന്നും അയിഷാ പോറ്റി. ഫലം വരുമ്പോൾ അതറിയാമെന്നും അയിഷാ പോറ്റി പറഞ്ഞു. തനിക്കെതിരായ വ്യക്തി അധിക്ഷേപം പിള്ളേരുടെ അറിവുകേടാണെന്നും, കെ എൻ ബാലഗോപാലിന്‍റെ വഞ്ചനയും ആരും അംഗീകരിക്കില്ല വി എസിനോട് വഞ്ചന കാട്ടിയത് ആരെന്ന് എല്ലാവർക്കും അറിയാമെന്നും താൻ രാഷ്ട്രീയ വഞ്ചന നടത്തിയിട്ടില്ല രാഷ്ട്രീയ വഞ്ചന നടത്തിയതിന്‍റെ കുറ്റബോധം സിപിഎമ്മിനെ ബാധിക്കുമെന്നും അയിഷ പോറ്റി പറഞ്ഞു.
കൊട്ടാരക്കരയിൽ വിസ്മയം ഉണ്ടാകുമെന്ന് അയിഷാ പോറ്റി
