ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്കാലിക ചുമതല നടൻ പ്രേംകുമാറിന്. പ്രേം കുമാറിന് അക്കാദമി ചെയർമാന്റെ താത്കാലിക ചുമതല നൽകികൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. നിലവിൽ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ ആണ്. ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.
ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്കാലിക ചുമതല നടൻ പ്രേംകുമാറിന്
