മുസ്ലീം ലീഗിന്റെ എല്ലാ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം കാത്തുസുക്ഷിക്കുന്ന ആളാണ് താനെന്ന് കെ സുധാകരൻ. ഇടി മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അറിയാത്ത വിഷയത്തില്‍ സാങ്കല്പ്പികമായ സാഹചര്യം മുന്‍ നിര്‍ത്തിയുള്ള ചോദ്യത്തിന് എങ്ങനെ മറുപടി നല്കാന് സാധിക്കും എന്ന ആശയമാണ് അടുത്ത ജന്മത്തില് പട്ടിയാകുന്നതിന് ഈ ജന്മത്തില് കുരക്കണമോയെന്ന് തമാശ രൂപേണ പ്രതികരിച്ചതെന്നും , തന്റെ പ്രസ്താവന മുസ്ലീംലീഗിനെതിരാണെന്ന് വളച്ചൊടിച്ച് ചിലര്‍ വാര്ത്തനല്കിയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിന്റെ എല്ലാ നേതാക്കളുമായി അടുത്ത വ്യക്തിബന്ധം കാത്തുസുക്ഷിക്കുന്ന ആളാണ് താനെന്ന് കെ സുധാകരൻ
